BJP Allowed Rath Yatras In Bengal, Court Asks State To Keep Order Story first published<br />ബംഗാളില്‍ രഥയാത്ര നടത്താന്‍ ബിജെപിക്ക് കല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പ്രഖ്യാപിച്ച രഥയാത്രയ്ക്ക് മമതാ ബാനര്‍ജി സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ രഥയാത്ര വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബംഗാള്‍ സര്‍ക്കാര്‍ നിരോധിച്ചത്.